നിലാവ്
കിനാവുകളും കുസൃതികളും പിന്നെ ചെറു നൊമ്പരങ്ങളും........!
Sunday, 22 June 2014
അവൾ!
അവൾ
!
താമര പൂപോലെ,
ഹൃദ്യമായവൾ.......
!
ആത്മാവിൽ,
സ്നേഹത്തിൻ,
നറുമഞ്ഞു തുള്ളി പോലെ.......
!
എന്നുമെന്നും,
എൻ മനസ്സിൽ,
മധുര മന്ദഹാസമേകുന്നവൾ......
!
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment